ഉത്തരേന്ത്യ മുഴുവൻ ഉറ്റു നോക്കുകയാണ് അഭിഷേക് ശർമയുടെ അക്ഷയകുമാർ ചിത്രം രാം സേതുവിനെ. അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം പൂർത്തിയാകുന്നതിന് മുമ്പു തന്നെ രാംസേതുവിലൂടെ നല്ലൊരു പ്രചാരണമാണ് യു.പി സർക്കാർ ലക്ഷ്യമിടുന്നത്.