first-floor-after-faintin


കേരള ബാങ്കിന്റെ വടകര എടോടി ശാഖയുടെ ഒന്നാം നിലയിൽനിന്ന് തലകറങ്ങി താഴേക്ക് വീണയാളെ കാലിൽ പിടിച്ച് ജീവിതത്തിലേക്ക് എടുത്തുയർത്തി യുവാവ്. സിസി ടി.വിയിൽ പതിഞ്ഞ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായി.