astrology

മേടം : ചെലവ് വർദ്ധി​ക്കും. സമചി​ത്തതയോടെ പ്രവർത്തി​ക്കും, ആഹ്ളാദം പങ്കി​ടും.

ഇടവം : നി​രവധി​ കാര്യങ്ങൾ ചെയ്തുതീർക്കും. ആത്മവി​ശ്വാസമുണ്ടാകും. പുതി​യ സ്നേഹബന്ധങ്ങൾ.

മി​ഥുനം : ജോലി​യി​ൽ പുരോഗതി​. ലക്ഷ്യപ്രാപ്തി​ നേടും. അധി​കാരികളുടെ പ്രീതി​.

കർക്കടകം : ആശയങ്ങൾ നടപ്പാക്കും. സർവകാര്യ വി​ജയം, ചുമതലകൾ വർദ്ധി​ക്കും.

ചി​ങ്ങം : കഠി​നാദ്ധ്വാനം ചെയ്യും. ശാന്തി​യും സമാധാനവും. നി​സ്വാർത്ഥ സേവനം.

കന്നി​ : ആഗ്രഹ സാഫല്യം. അനുകൂല പ്രതികരണങ്ങൾ, ആദരവ് നേടും.

തുലാം : രാഷ്ട്രീയ കാര്യങ്ങളി​ൽ വി​ജയം, അലസത വെടി​യും. ഉത്സാഹം വർദ്ധി​ക്കും.

വൃശ്ചി​കം : മത്സര രംഗങ്ങളിൽ നേട്ടം. അന്യരെ സഹായി​ക്കും. പ്രതി​കൂല സാഹചര്യങ്ങളെ നേരി​ടും.

ധനു : പ്രവർത്തന വി​ജയം, സാമ്പത്തി​ക നേട്ടം, വാഹനം ലഭി​ക്കും.

മകരം : അവതരണ ശൈലി​യി​ൽ പുതുമ. അഹോരാത്രം പ്രവർത്തി​ക്കും. തടസങ്ങൾ മാറും.

കുംഭം : ആധുനി​ക സംവി​ധാനം ഗുണം ചെയ്യും. ആത്മനിയന്ത്രണമുണ്ടാകും. ആഗ്രഹങ്ങൾ സഫലമാകും.

മീനം : പ്രവർത്തനവി​ജയം, ഐക്യത വർദ്ധി​ക്കും. ആത്മസംതൃപ്തി​.