
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ശബരിമല മുഖ്യപ്രചാരണ വിഷയമാകുമെന്ന് മുൻ ദേവസ്വം മന്ത്രിയും തിരുവനന്തപുരം മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥിയുമായ വി എസ് ശിവകുമാർ. നേമത്ത് മത്സരിക്കുന്ന കെ മുരളീധരൻ വിജയിക്കും. ബി ജെ പിയുടെ വളർച്ച തിരുവനന്തപുരത്ത് താഴോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. വി എസ് ശിവകുമാർ കേരളകൗമുദി ഓൺലൈനിനോട് സംസാരിക്കുന്നു...