pinarayi-at-ponnani

പിണങ്ങണ്ട,​ എല്ലാം ശരിയാക്കാം... മലപ്പുറം പൊന്നാനിയിൽ നടന്ന എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പൊതു യോഗ വേദിയിലേക്ക് കയറുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സാനിറ്റൈസർ നൽകുന്ന റെഡ് വളന്റിയറായ കുട്ടിയുടെ കൈ തട്ടിമാറ്റുന്നു. ഉദ്ഘാടന ശേഷം വേദിയിൽ നിന്ന് തിരിച്ചിറങ്ങുമ്പോൾ കുട്ടിയെ ചേർത്ത് നിർത്തി സെൽഫിയെടുത്താണ് മുഖ്യമന്ത്രി മടങ്ങിയത്.