വാവയുടെ ഇന്നത്തെ യാത്ര പാമ്പുകളെ തേടി അല്ല, പാമ്പ് കടിയേറ്റവരെ ചികിത്സിക്കുന്ന ഒരു പാരമ്പര്യ വൈദ്യശാലയിലേക്കാണ്.പാമ്പ് കടിയേറ്റൽ ആദ്യം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് വിശദമായി നമുക്ക് പറഞ്ഞു തരുന്നു.

അണലിയുടെ കടിയേറ്റൽ കടിയേറ്റ ഭാഗം പഴുക്കും,സാധാരണ ആ ഭാഗം സർജറി ചെയ്ത് മാറ്റുകയാണ് ചെയ്യുന്നത്, പക്ഷെ സർജറി ചെയ്യാതെ തന്നെ ഈ വൈദ്യശാലയിൽ ചികിത്സിച്ച് ഭേദമാക്കുന്നു.നിരവധി പുതിയ അറിവുകളുമായ് എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് കാണുക...