udf

യു.ഡി.എഫ് നിയമസഭ തിരഞ്ഞെടുപ്പ് പ്രകടന പത്രിക കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എ.ഐ.സി.സി. ജനറൽ സെക്രട്ടറിമാരായ താരിഖ് അൻവർ, കെ.സി. വേണുഗോപാൽ, ശശിതരൂർ എം.പി, സി.എം.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി.ജോൺ, സാദിഖ് അലി ശിഹാബ് തങ്ങൾ, മുസ് ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലികുട്ടി, യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ, എന്നിവർ ചേർന്ന് പ്രകാശനം ചെയ്യുന്നു.