
തിരുവനന്തപുരം: നിയമസഭാതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ മൂന്ന് മുന്നണികളിലെയും സമുദായ പ്രാതിനിദ്ധ്യം ഇങ്ങനെ (ജില്ല തിരിച്ച്)
തിരുവനന്തപുരം
എൽ.ഡി.എഫ് : ഈഴവ - 3 (സി.പി.എം), നായർ- 5 (സി.പി.എം- 4,സി.പി.ഐ-1),നാടാർ ക്രിസ്ത്യൻ- 2
(സി.പി.എം), നാടാർ ഹിന്ദു-1 (ജനതാദൾ- എസ്), എസ്.സി- 2 (സി.പി.എം-1,സി.പി.ഐ-1), ലത്തീൻ-1 (ജനാധിപത്യ കേരള കോൺ.).
യു.ഡി.എഫ്: ഈഴവ-1 (കോൺഗ്രസ്),നായർ-7 (കോൺഗ്രസ്),എസ്.സി- 2 (കോൺഗ്രസ്-1, ആർ.എസ്.പി-1),ലത്തീൻ- 1 (കോൺഗ്രസ്), നാടാർ ക്രിസ്ത്യൻ-2 (കോൺഗ്രസ്),മുസ്ലീം-1 (കോൺഗ്രസ്).
എൻ.ഡി.എ : ഈഴവ- 2 (ബി.ജെ.പി-1,ബി.ഡി.ജെ.എസ് -1),നായർ- 7 (ബി.ജെ.പി), വിശ്വകർമ്മ- 1 (ബി.ജെ.പി),നാടാർ -1 (ബി.ജെ.പി),എസ്.സി-3 (ബി.ജെ.പി- 2,ബി.ഡി.ജെ.എസ് -1).
കൊല്ലം
എൽ.ഡി.എഫ് : ഈഴവ -3 (സി.പി.എം-1,സി.പി.ഐ-2), നായർ-5 (സി.പി.എം- 2,സി.പി.ഐ- 2,കേരള
കോൺ- ബി-1),ലത്തീൻ-1 (സി.പി.എം), മുസ്ലീം-1 (സി.പി.എം),എസ്.സി-1 (ആർ.എസ്.പി -എൽ).
യു.ഡി.എഫ്: ഈഴവ-2 (കോൺഗ്രസ്-1,ആർ.എസ്.പി-1),നായർ- 5 (കോൺഗ്രസ്), ക്രിസ്ത്യൻ - 1
(ആർ.എസ്.പി), മുസ്ലീം-2 (കോൺഗ്രസ്-1, ലീഗ്- 1),എസ്.സി-1 (കോൺഗ്രസ്).
എൻ.ഡി.എ : ഈഴവ- 5 (ബി.ജെ.പി- 3,ബി.ഡി.ജെ.എസ്- 2) ,നായർ-5 (ബി.ജെ.പി),എസ്.സി -1 (ബി.ജെ.പി).
പത്തനംതിട്ട
എൽ.ഡി.എഫ് : ഈഴവ -1 (സി.പി.എം), നായർ-1(കേരള കോൺ- എം),ക്രിസ്ത്യൻ- 2 (സി.പി.എം-1, ജനതാദൾ- എസ്-1),എസ്.സി-1 (സി.പി.ഐ).
യു.ഡി.എഫ്:നായർ-1 (കോൺഗ്രസ്),ക്രിസ്ത്യൻ-3 (കോൺഗ്രസ്),എസ്.സി-1(കോൺഗ്രസ്).
എൻ.ഡി.എ : ഈഴവ-2 (ബി.ജെ.പി-1, ബി.ഡി.ജെ.എസ്- 1),നായർ-1 (ബി.ജെ.പി),എസ്.സി-1 (ബി.ജെ.പി),ക്രിസ്ത്യൻ-1 (ബി.ജെ.പി).
കോട്ടയം
എൽ.ഡി.എഫ് : ഈഴവ -1 (സി.പി.എം), നായർ- 2 (സി.പി.എം-1,കേരള കോൺ. എം-1) ,ക്രിസ്ത്യൻ- 5 (കേരള കോൺ.എം),എസ്.സി-1 (സി.പി.ഐ).
യു.ഡി.എഫ്: നായർ-1 (കോൺഗ്രസ്), ക്രിസ്ത്യൻ-7 (കോൺഗ്രസ്-3 ,കേരള കോൺ. ജോസഫ് -3, കാപ്പൻ-1),എസ്.സി-1 (കോൺഗ്രസ്).
എൻ.ഡി.എ : ഈഴവ- 2 (ബി.ജെ.പി-1,ബി.ഡി.ജെ.എസ്-1), നായർ-5 ബി.ജെ.പി- 4,ബി.ഡി.ജെ.എസ്-1), ക്രിസ്ത്യൻ-1 (ബി.ജെ.പി),എസ്.സി -1 (ബി.ഡി.ജെ.എസ്).
ഇടുക്കി
എൽ.ഡി.എഫ് :ഈഴവ -2 (സി.പി.എം-1,സി.പി.ഐ-1), ക്രിസ്ത്യൻ- 2 (കേരള കോൺ.എം), എസ്.സി-1 (സി.പി..എം).
യു.ഡി.എഫ്: ക്രിസ്ത്യൻ- 4 (കോൺഗ്രസ്- 2 ,കേരള കോൺ.ജോസഫ് -2), എസ്.സി-1 (കോൺഗ്രസ്).
എൻ.ഡി.എ: ഈഴവ -3 (ബി.ഡി.ജെ.എസ്- 2,ബി.ജെ.പി-1), നായർ-1(ബി.ജെ.പി), എസ്.സി- 1 (ബി.ജെ.പി).
ആലപ്പുഴ
എൽ.ഡി.എഫ് : ഈഴവ - 2 (സി.പി.എം-1,സി.പി.ഐ-1),നായർ-1 (സി.പി.ഐ), മുസ്ലീം-1 (സി.പി.എം), ധീവര-1 (സി.പി.എം), ലത്തീൻ -1 (സി.പി.എം),ക്രിസ്ത്യൻ- 2 (സി.പി.എം-1,എൻ.സി.പി-1),എസ്.സി -1 (സി.പി.എം).
യു.ഡി.എഫ്: ഈഴവ- 2 (കോൺഗ്രസ്),നായർ-3 (കോൺഗ്രസ്), മുസ്ലീം-1 (കോൺഗ്രസ്), ധീവര--1 (കോൺഗ്രസ്), ക്രിസ്ത്യൻ-1 (കോൺഗ്രസ്), എസ്.സി -1 (കോൺഗ്രസ്).
എൻ.ഡി.എ: ഈഴവ- 3 (ബി.ഡി.ജെ.എസ്),നായർ- 4 (ബി.ജെ.പി), ക്രിസ്ത്യൻ-1 (ബി.ജെ.പി),എസ്.സി -1(ബി.ജെ.പി).
എറണാകുളം
എൽ.ഡി.എഫ് :ഈഴവ -1 (സി.പി.എം), നായർ-2 (സി.പി.എം), മുസ്ലീം-1 (സി.പി.എം), ക്രിസ്ത്യൻ- 6 (ദൾ- എസ്-1,കേരള കോൺ-എം- 2, സി.പി..എം-2,സി.പി.ഐ-1), ലത്തീൻ- 3 (സി.പി.എം-2 സി.പി.ഐ-1), എസ്.സി- 1 (സി.പി.എം)
യു.ഡി.എഫ്: ഈഴവ- 2 (കോൺഗ്രസ്),നായർ-1 (കോൺഗ്രസ്), മുസ്ലീം-2 (കോൺഗ്രസ്-1, മുസ്ലീം ലീഗ്-1), ക്രിസ്ത്യൻ- 4 (കോൺഗ്രസ്- 3, കേരള കോൺ-ജേക്കബ്-1),ലത്തീൻ-2 (കോൺഗ്രസ്).
എൻ.ഡി.എ : ഈഴവ- 2 (ബി.ഡി.ജെ.എസ്),നായർ- 5 (ബി.ജെ.പി),ക്രിസ്ത്യൻ-2 (ബി.ജെ.പി), ഗൗഡ സാരസ്വത-1 (ബി.ജെ.പി),ധീവര--2 (ബി.ജെ.പി).
തൃശൂർ
എൽ.ഡി.എഫ് :ഈഴവ- 2 (സി.പി..എം-1,സി.പി.ഐ-1),നായർ- 4 (സി.പി..എം- 2,സി.പി.ഐ- 2), ക്രിസ്ത്യൻ-3 (സി.പി..എം-2,സി.പി.ഐ-1), മുസ്ലീം-2 (സി.പി..എം), എസ്.സി- 2 (സി.പി..എം-1, സി.പി.ഐ-1).
യു.ഡി.എഫ്: ഈഴവ-2 (കോൺഗ്രസ്),നായർ-2 (കോൺഗ്രസ്),ക്രിസ്ത്യൻ- 5 (കോൺഗ്രസ്- 4,കേരള കോൺ.ജോസഫ് -1), മുസ്ലീം-1 (ലീഗ്), ധീവര-1 (കോൺഗ്രസ്), എസ്.സി- 2 (കോൺഗ്രസ്).
എൻ.ഡി.എ: ഈഴവ- 4 (ബി.ജെ.പി- 2,ബി.ഡി.ജെ.എസ്- 2),നായർ- 5 (ബി.ജെ.പി),എഴുത്തച്ഛൻ-1 (ബി.ജെ.പി),എസ്.സി-2 (ബി.ജെ.പി), ക്രിസ്ത്യൻ-1(ബി.ജെ.പി).
പാലക്കാട്
എൽ.ഡി.എഫ്: ഈഴവ- 4 (സി.പി..എം-3, ജനതാദൾ-എസ്-1), നായർ- 3 (സി.പി..എം- 2,സി.പി.ഐ-1), മുസ്ലീം- 2 (സി.പി..എം-1, സി.പി.ഐ-1),ഒ.ബി.സി-2 (സി.പി.എം),എസ്.സി -2 (സി.പി..എം).
യു.ഡി.എഫ്: ഈഴവ-1 (കോൺഗ്രസ്), നായർ- 3 (കോൺഗ്രസ്), മുസ്ലീം-4 (കോൺഗ്രസ് -3,ലീഗ്-1), എസ്.സി- 2 (കോൺഗ്രസ്), ഒ.ബി.സി-2 (കോൺഗ്രസ്).
എൻ.ഡി.എ: ഈഴവ -2 (ബി.ഡി.ജെ.എസ്),നായർ- 4 (ബി.ജെ.പി), മുസ്ലീം-1 (ബി.ജെ.പി),എഴുത്തച്ഛൻ- 1 (ബി.ജെ.പി),വാര്യർ -1 (ബി.ജെ.പി), മൂത്തോൻ-1(ബി.ജെ.പി),ശൈവ വെള്ളാള-1 (ബി.ജെ.പി), എസ്.സി- 2 (ബി.ജെ.പി).
മലപ്പുറം
എൽ.ഡി.എഫ് : മുസ്ലീം- 13 (സി.പി.എം- 8,സി.പി.ഐ- 3,എൻ.സി.പി-1,ഐ.എൻ.എൽ-1),നായർ-1 (സി.പി.എം), ഈഴവ-1 (സി.പി.എം), എസ്.സി-1(സി.പി.എം).
യു.ഡി.എഫ്: മുസ്ലീം-13 (ലീഗ്-12, കോൺഗ്രസ്-1),കൊശവ-1 (കോൺഗ്രസ്),നായർ-1 (കോൺഗ്രസ്),
എസ്.സി-1(കോൺഗ്രസ്).
എൻ.ഡി.എ : ഈഴവ-7 (ബി.ജെ.പി- 5,ബി.ഡി.ജെ.എസ്- 2),നായർ- 5 (ബി.ജെ.പി),വിശ്വകർമ്മ-1 (ബി.ജെ.പി),എസ്.സി-1 (ബി.ജെ.പി), മുസ്ലീം-2ബി.ജെ.പി).
കോഴിക്കോട്
എൽ.ഡി.എഫ് : ഈഴവ- തീയ്യ -3 (സി.പി.എം-1, എൽ.ജെ.ഡി-1, എൻ.സി.പി-1), നായർ-2 (സി.പി..എം-1, സി.പി.ഐ-1), മുസ്ലീം-6 (സി.പി.എം- 4,ഐ.എൻ.എൽ- 2),എസ്.സി-1 (സി.പി.എം), ക്രിസ്ത്യൻ-1 (സി.പി.എം).
യു.ഡി.എഫ്: ഈഴവ- തീയ്യ -2 (കോൺഗ്രസ് 1, ആർ.എം.പി-1),നായർ-3 (കോൺഗ്രസ്),എസ്.സി-1 (കോൺഗ്രസ്), മുസ്ലീം-7 (ലീഗ്-5, കോൺഗ്രസ്-1,എൻ.സി.കെ-1).
എൻ.ഡി.എ :ഈഴവ- തീയ്യ - 4 (ബി.ജെ.പി- 3,ബി.ഡി.ജെ.എസ്- 1),നായർ- 6 (ബി.ജെ.പി), ധീവര-1 (ബി.ജെ.പി), ക്രിസ്ത്യൻ-1 (ബി.ജെ.പി) എസ്.സി-1 (ബി.ജെ.പി).
വയനാട്
എൽ.ഡി.എഫ് : ഗൗഡ-1 (എൽ.ജെ.ഡി), എസ്.ടി-2 (സി.പി.എം).
യു.ഡി.എഫ്: മുസ്ലീം-1 (കോൺഗ്രസ്), എസ്.ടി- 2 (കോൺഗ്രസ്).
എൻ.ഡി.എ: ഈഴവ-1 (ബി.ജെ.പി), എസ്.ടി- 2 (ബി.ജെ.പി).
കണ്ണൂർ
എൽ.ഡി.എഫ് :ഈഴവ- തീയ്യ -4 (സി.പി.എം),മുസ്ലീം- 2 (സി.പി.എം), ഗണക- 1 (കോൺഗ്രസ്- എസ്), കുമ്പാര-1 (സി.പി.എം), ക്രിസ്ത്യൻ- 1 (സി.പി.എം), ഗുരുക്കൾ-1 (സി.പി.എം), വാണിയ-1 (സി.പി.എം), കുറുപ്പ് -1 (എൽ.ജെ.ഡി).
യു.ഡി.എഫ്: ഈഴവ- 1 (കോൺഗ്രസ്), നമ്പ്യാർ-3 (കോൺഗ്രസ്), ഗുരുക്കൾ-1 (കോൺഗ്രസ്), മുസ്ലീം- 3 (കോൺഗ്രസ്-2,ലീഗ്-1), നായർ-1 (കോൺഗ്രസ്), ക്രിസ്ത്യൻ-2 (കോൺഗ്രസ്).
എൻ.ഡി.എ: ഈഴവ- 4 (ബി.ജെ.പി), ധീവര- 1 (ബി.ജെ.പി), നായർ-2 (ബി.ജെ.പി), നമ്പ്യാർ- 2 (ബി.ജെ.പി),
ക്രിസ്ത്യൻ-1 (ബി.ജെ.പി),പൊതുവാൾ-1 (ബി.ജെ.പി), കുമ്പാര-1(ബി.ജെ.പി).
കാസർകോട്
എൽ.ഡി.എഫ്: ഈഴവ-1 (സി.പി.എം), നായർ-1 (സി.പി..ഐ), പത്മശാലിയ-1 (സി.പി.എം), യാദവ-1 (സി.പി.എം),മുസ്ലീം-1 (ഐ.എൻ.എൽ).
യു.ഡി.എഫ്: ഈഴവ-1 (കോൺഗ്രസ്), മുസ്ലീം- 2 (ലീഗ്), യാദവ-1 (കോൺഗ്രസ്), ക്രിസ്ത്യൻ-1 (കോൺഗ്രസ്).
എൻ.ഡി.എ: ഈഴവ- 2 (ബി.ജെ.പി), നായർ-1 (ബി.ജെ.പി), ബ്രാഹ്മണ-2 (ബി.ജെ.പി).