astro

അശ്വതി :രോഗശാന്തി, ഇഷ്ടഫലപ്രാപ്തി.
ഭരണി : തൊഴിൽ തടസം,പരാജയം.
കാർത്തിക : ബന്ധുവിരോധം, വിദേശഗമനം.
രോഹിണി : ആരോഗ്യം ശ്രദ്ധിക്കണം,ധനലാഭം.
മകയിരം : അപകടസാദ്ധ്യത, ധനനഷ്ടം.
തിരുവാതിര : കാര്യവിജയം, അഭിമാനനിമിഷം.
പുണർതം : ഗൃഹലാഭം, മനഃശാന്തി.
പൂയം : വിവാഹമോചനം, യാത്രാതടസം.
ആയില്യം: കുടുംബകലഹം,പ്രേമഭംഗം.
മകം: ഉദ്യോഗപ്രവേശം, ദൂരയാത്ര.
പൂരം : വിവാഹയോഗം, ഉന്നതസ്ഥാനലബ്ധി.
ഉത്രം : വസ്തുവക ക്രയവിക്രയം, കടഭാരംകുറയും.
അത്തം: മനഃശാന്തി, ധനവ്യയം.
ചിത്തിര : ഭാഗ്യഹാനി, ദമ്പത്യഭംഗം.
ചോതി : ധനലാഭം, അനാരോഗ്യം.
വിശാഖം : സുഹൃദ്സംഗം,ഗൃഹമാറ്റം.
അനിഴം : സഹോദരവ്യാധി, കർമ്മലാഭം
തൃക്കേട്ട : ശത്രുനാശം, അപ്രതീക്ഷിത ധനലാഭം.
മൂലം : കടങ്ങളിൽ നിന്ന് മോചനം, ആരോഗ്യപുരോഗതി.
പൂരാടം : യാത്രാപുരോഗതി,സ്ത്രീസമാഗമം.
ഉത്രാടം : കാര്യനാശം,മാനഹാനി.
തിരുവോണം : വ്യവഹാരസാദ്ധ്യത, ധനനഷ്ടം
അവിട്ടം : സ്ഥാനമാറ്റം, കാര്യ പുരോഗതി.
ചതയം : ബിസിനസിൽ മാറ്റം, കാര്യലാഭം.
പൂരുരുട്ടാതി : ഭാര്യവിരഹം, സ്ഥാനചലനം.
ഉതൃട്ടാതി : പ്രണയ നഷ്ടം, മനോവേദന.
രേവതി : കാര്യസാദ്ധ്യം, സ്ഥാനലബ്ധി.