ജനപ്രിയ പദ്ധതികൾ ഉൾപ്പെടുത്തിയ പ്രകടനപത്രിക വോട്ടാകുമെന്ന പ്രതീക്ഷയോടെ കമലഹാസന്റെ മക്കൾ നീതി മയ്യം വികസനവും, അഴിമതിരഹിതവുമായ ഭരണ മാതൃകയാണ് ഉലകനായകൻ മുന്നോട്ടുവയ്ക്കുന്നത്.