കൊവിഡ് വാക്സിൻ എത്തിയെങ്കിലും രാജ്യത്ത് രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. എന്നാൽ രോഗം നിയന്ത്രിക്കാൻ ക്രിയാത്മകമായ നടപടിയെടുത്ത യു.പിയിലെ യോഗി സർക്കാരിന്റെ പ്രവർത്തനം മാതൃകയാകുകയാണ്.