sun


മീനമാസ ചൂടിൽ ഉരുകുന്ന കേരളത്തിൽ താപനില വീണ്ടും റെക്കാഡുകൾഭേദിച്ച് ഉയരുകയാണ്. പാലക്കാടിനും പുനലൂരിനും പിന്നാലെ തൃശൂർ, കണ്ണൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിലും താപനിലയിൽ വ്യതിയാനം വന്നിട്ടുണ്ട്.