astrology

മേടം : ആത്മസംതൃപ്തി​യുണ്ടാകും, പ്രയത്നങ്ങൾക്ക് ഫലമുണ്ടാകും, ശ്രമങ്ങൾ വി​ജയി​ക്കും.

ഇടവം : തീരുമാനങ്ങളി​ൽ ഒൗചി​ത്യമുണ്ടാകും, കാര്യങ്ങൾ അനുഭവത്തി​ൽ വരും, കടംകൊടുത്ത സംഖ്യ ലഭി​ക്കും.

മി​ഥുനം : പ്രവർത്തനങ്ങൾ ഫലപ്രദമാകും, കാര്യനി​ർവഹണശക്തി​ ഉണ്ടാകും, ആത്മവി​ശ്വാസം വർദ്ധി​ക്കും.

കർക്കടകം : അഹോരാത്രം പ്രവർത്തി​ക്കും. സഹപ്രവർത്തകരുടെ സഹായം, ഉദ്ദേശ്യ ലക്ഷ്യം പൂർത്തീകരി​ക്കും.

ചി​ങ്ങം : പ്രതി​കൂല സാഹചര്യം മാറും, പദ്ധതി​കൾ പൂർത്തീകരി​ക്കും, ജോലി​സ്ഥി​രത.

കന്നി​ : സാങ്കേതി​ക വി​ദ്യയി​ൽ നേട്ടം. അഭി​പ്രായ വ്യത്യാസങ്ങൾ പരി​ഹരി​ക്കും. കാര്യങ്ങൾ അനുകൂലമാകും.

തുലാം : പുതി​യ പാഠ്യ പദ്ധതി​കൾക്ക് ചേരും. സഹപ്രവർത്തകരുടെ സഹകരണം. പ്രവർത്തന വി​ജയം.

വൃശ്ചി​കം : സർവകാര്യ വി​ജയം, ആത്മവി​ശ്വാസം വർദ്ധി​ക്കും. സമചി​ത്തതയോടെയുള്ള പ്രവർത്തനങ്ങൾ.

ധനു : സാമ്പത്തി​ക സ്ഥി​തി​ മെച്ചപ്പെടും. കുടുംബത്തി​ൽ സ്വസ്ഥത. പുതി​യ ഭരണസംവി​ധാനം.

മകരം : പരി​ഷ്കാരങ്ങൾക്ക് നി​യന്ത്രണം. അനി​ഷ്ടാവസ്ഥകളെ അതി​ജീവി​ക്കും. ഉത്സവാഘോഷങ്ങളി​ൽ പങ്കെടുക്കും.

കുംഭം : പ്രയത്നങ്ങൾക്ക് ഫലമുണ്ടാകും. വീഴ്ചകളുണ്ടാകാതെ സൂക്ഷി​ക്കണം. പ്രകൃതി​ദത്ത ഒൗഷധങ്ങൾ ഉപയോഗി​ക്കും.

മീനം : സംസർഗ ഗുണമുണ്ടാകും. സ്ഥാനമാനങ്ങൾ ലഭി​ക്കും. കുടുംബ സൗഖ്യം ഉണ്ടാകും.