നാഗര്‍കോവില്‍-തിരുനെല്‍വേലി റോഡില്‍ നാങ്കുനേരിയില്‍ നിന്നും ഉൾനാടൻ ഗ്രാമമായ കൂന്തൻകുളത്തേക്കാണ്‌ വാവയുടെ ഇന്നത്തെ യാത്ര. ദേശാടന പക്ഷികളുടെ പറുദീസയായ ഇവിടെ എല്ലാവർഷവും എത്തുന്നത് നിരവധി പക്ഷികളാണ്.

vava-suresh

എല്ലാ വീടുകളിലെയും മരങ്ങൾ നിറയെ പക്ഷികൾ ,ഗ്രാമം മുഴുവൻ പക്ഷികളാണ്,ആ കാഴ്‍ചകൾ പറഞ്ഞറിയിക്കാൻ കഴിയാത്തത്ര മനോഹരമാണ്.75 ഓളം ഇനം പക്ഷികളാണ് ഈ പ്രാവിശ്യം ഇതുവരെ എത്തിയിട്ടുള്ളത്. ഇത്രയധികം പക്ഷികൾ ഇവിടെ എത്താൻ കാരണം എന്തായിരിക്കും?കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...