gun

കണ്ണൂർ: കണ്ണൂരിൽ തിരഞ്ഞെടുപ്പ് നിരീക്ഷകന്റെ ഗൺമാന്റെ കൈവശമുണ്ടായിരുന്ന തോക്കിൽ നിന്നും വെടിപൊട്ടി. കളക്ട്രേറ്റിലാണ് സംഭവം. തോക്കിൽ തിര നിറച്ചത് ശരിയാകാത്തത് എ ആർ ക്യാമ്പിലെ ടെക്നിക്കൽ സ്റ്റാഫ് പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു. ആർക്കും പരിക്കില്ല.