നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിൽ മത്സരരംഗത്തുള്ളത് 110 സ്ഥാനാർത്ഥികൾ. പലയിടത്തും പ്രമുഖർക്ക് തലവേദന സൃഷ്ടിക്കാൻ അപരന്മാരുണ്ട്.