
മേടം : ചർച്ചകളിൽ പങ്കെടുക്കും. പ്രത്യേക പരിഗണന ലഭിക്കും. വിപുലമായ പദ്ധതികൾ
ഇടവം : ശ്രദ്ധ വർദ്ധിക്കും. അർപ്പണ മനോഭാവം. സ്ഥാനക്കയറ്റം ലഭിക്കും.
മിഥുനം : വ്യവഹാര വിജയം, പുതിയ അവസരങ്ങൾ, ലക്ഷ്യബോധമുണ്ടാകും.
കർക്കടകം : സാമ്പത്തിക നേട്ടം, ചില പ്രവർത്തനങ്ങൾ ഒഴിവാക്കും. മനഃസന്തോഷം അനുഭവപ്പെടും.
ചിങ്ങം : പ്രവർത്തന വിജയം, പാരമ്പര്യ പ്രവൃത്തികൾ പിന്തുടരും. ആധി ഒഴിവാകും.
കന്നി : അനുഗ്രഹാശിസ്സുകൾ ലഭിക്കും. പ്രവർത്തന വിജയം, ആരോഗ്യം തൃപ്തികരം.
തുലാം : ഭാവനകൾ യാഥാർത്ഥ്യമാകും. ആത്മസംതൃപ്തി ഉണ്ടാകും. സംയുക്ത സംരംഭങ്ങൾ.
വൃശ്ചികം : ആഗ്രഹങ്ങൾ സഫലമാകും. ലാഭ വ്യവസ്ഥകളോടെ പ്രവർത്തിക്കും. ഉദ്യോഗത്തിന് സാധ്യത.
ധനു : സമാധാനവും സന്തോഷവും. സുഹൃത് സഹായം, ആത്മാഭിമാനമുണ്ടാകും.
മകരം : പ്രവർത്തനം വിപുലീകരിക്കും. കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. അപര്യാപ്തകൾ പരിഹരിക്കും.
കുംഭം : സാമ്പത്തിക സഹായം നൽകും. കാര്യവിജയം, വിശ്വാസ യോഗ്യമായ പ്രവർത്തനങ്ങൾ.
മീനം : ഒൗദ്യോഗിക സ്ഥാനം നേടും. ശ്രേയസ് വർദ്ധിക്കും. മത്സര രംഗങ്ങളിൽ വിജയിക്കും.