വിജയപ്രതിഫലനം... തിരഞ്ഞെടുപ്പ് പ്രചരണത്തിന് കോട്ടയത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ കഞ്ഞിക്കുഴി കല്ലുകുന്ന് റസിഡൻസിയിൽ മാദ്ധ്യമങ്ങളെ കാണാനെത്തിയപ്പോൾ.