ഒരറ്റംമുതൽ... കോട്ടയം ജില്ലയിലെ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കഞ്ഞിക്കുഴി കല്ലുകുന്ന് റസിഡൻസിയിൽ നിന്ന് പുറപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.