ഓ മൈ ഗോഡിൽ നവവധുവിന് വരൻ കൊടുത്ത പണിയുടെ രസമുള്ള കഥയാണ് പറഞ്ഞത്. നാട്ടിൻ പുറത്തെ പേരെടുത്ത കടയിൽ ഫുഡ് കഴിക്കാൻ കൊണ്ടുപോവുകയാണ് ഭർത്താവ്. അവിടെ ഭക്ഷണത്തിൽ നിന്ന് കിട്ടുന്ന പഴുതാരയെ സംബന്ധിച്ച പ്രശ്നങ്ങളാണ് ഒടുവിൽ പെൺകുട്ടിയ്ക്ക് തലവേദനയുണ്ടാകുന്നത്.

oh-my-god
oh my god,kaumudy tv