
തിരുവനന്തപുരം: സിനിമാ ഗ്ലാമറുമായി മുകേഷും കണ്ണീരിൽ നിന്ന് വീണുകിട്ടിയ സീറ്റുമായി ബിന്ദു കൃഷ്‌ണയും കൊല്ലത്ത് പോരിനിറങ്ങുമ്പോൾ വോട്ടർമാർ ആർക്കൊപ്പമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പോയവോട്ടുകൾ തിരിച്ചുപിടിച്ചാൽ പീതാംബരക്കുറുപ്പിന് ചാത്തനൂരിൽ അത്ഭുതം സൃഷ്‌ടിക്കാനാകുമോയെന്ന് കണ്ടറിയണം. ചവറയിൽ മത്സരിക്കുന്ന സീരിയിൽ നടൻ വിവേക് ഗോപൻ ഉൾപ്പടെയുളളവർ വോട്ടർമാരെ ഏതു തരത്തിൽ സ്വാധീനിക്കുമെന്നാണ് രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്നത്. കൊല്ലം ജില്ലയിലെ തിരഞ്ഞെടുപ്പ് ചിത്രം കേരളകൗമുദി സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് എസ് പ്രേംലാൽ വിലയിരുത്തുന്നു. വീഡിയോ കാണാം...