aleesh-prathi

ച​ട​യ​മം​​​ഗ​ലം​ ​:​ ​കൊ​ല്ലം​ ​കു​ള​ത്തൂ​പ്പു​ഴ​ ​സ​ർ​വീ​സ് ​ന​ട​ത്തു​ന്ന​ ​വേ​ണാ​ട് ​കെ.​എ​സ്.​ആ​​​ർ.​ടി.​സി​ ​ബ​സി​ലെ​ ​ഡ്രൈ​വ​റെ​ ​ആ​ക്ര​മി​ച്ച​യാ​ൾ​ ​പി​ടി​യി​ൽ.​ ​അ​ഞ്ച​ൽ​ ​പ​ന​ച്ചി​വി​ള,​ ​കു​മ​ര​ൻ​ചി​റ​ ​വീ​ട്ടി​ൽ​ ​അ​ലീ​ഷ് ​(35​)​​​നെ​യാ​ണ് ​ച​ട​യ​മം​​​ഗ​ലം​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​കെ.​എ​സ്.​ആ​​​ർ.​ടി.​സി​ ​ബ​സ് ​സ​ർ​വീ​സ് ​ന​ട​ത്തു​ന്ന​തി​നി​ടെ​ ​മോ​ട്ടോ​ർ​സൈ​ക്കി​ളി​ന് ​സൈ​ഡ് ​കൊ​ടു​ത്തി​ല്ലെ​ന്നാ​രോ​പി​ച്ച് ​ബ​സ് ​ആ​യൂ​ർ​ ​കോ​ഴി​പ്പാ​ല​ത്തി​ന് ​സ​മീ​പ​മു​ള്ള​ ​ഐ​സ് ​പ്ലാ​ന്റി​ന് ​സ​മീ​പം​ ​ത​ട​ഞ്ഞ് ​നി​റു​ത്തി​ ​ബ​സി​ൽ​ ​ചാ​ടി​ക്ക​യ​റി​ ​ആ​ക്ര​മി​ച്ച് ​പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും​ ​സ​ർ​വീ​സ് ​മു​ട​ക്കി​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് ​ന​ഷ്ടം​ ​വ​രു​ത്തി​യെ​ന്നു​മാ​ണ് ​കേ​സ്.