gold-smuggler

കൊ​ണ്ടോ​ട്ടി​:​ ​ക​രി​പ്പൂ​ർ​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ 46​ ​ല​ക്ഷ​ത്തി​ന്റെ​ ​സ്വ​ർ​ണം​ ​എ​യ​ർ​ ​ക​സ്റ്റം​സ് ​ഇ​ന്റ​ലി​ജ​ൻ​സ് ​പി​ടി​കൂ​ടി.​ 805​ ​ഗ്രാം​ ​സ്വ​ർ​ണ​മി​ശ്രി​ത​വും​ 558​ ​ഗ്രാം​ ​സ്വ​ർ​ണ​വു​മാ​ണ് ​പി​ടി​ച്ച​ത്.​ ​ദു​ബാ​യി​ൽ​ ​നി​ന്നു​ള​ള​ ​ഫ്‌​ളൈ​ ​ദു​ബാ​യ് ​വി​മാ​ന​ത്തി​ലെ​ത്തി​യ​ ​കോ​ഴി​ക്കോ​ട് ​സ്വ​ദേ​ശി​യി​ൽ​ ​നി​ന്നാ​ണ് ​സ്വ​ർ​ണം​ ​ക​ണ്ടെ​ടു​ത്ത​ത്.​ ​മി​ശ്രി​തം​ ​ശ​രീ​ര​ത്തി​ന​ക​ത്തും​ ​സ്വ​ർ​ണം​ ​ബാ​ഗേ​ജി​ലു​മാ​യി​രു​ന്നു​ ​ഒ​ളി​പ്പി​ച്ച​ത്.​ ​ബാാ​ഗേ​ജി​ൽ​ ​ടി​ഷ്യൂ​ ​പേ​പ്പ​ർ​ ​ബോ​ക്സി​ലും​ ​പെ​ട്ടി​യി​ലും​ ​പേ​പ്പ​റു​ക​ൾ​ക്കി​ട​യി​ലു​മാ​യി​രു​ന്നു​ ​സ്വ​ർ​ണം​ ​ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്.​ ​ക​സ്റ്റം​സ് ​അ​സി​സ്റ്റ​ന്റ് ​ക​മ്മി​ഷ​ണ​ർ​ ​എ.​കെ.​സു​രേ​ന്ദ്ര​നാ​ഥ്,​സൂ​പ്ര​ണ്ടു​മാ​രാ​യ​ ​കെ.​ ​സു​ധീ​ർ,​ ​ഐ​സ​ക് ​വ​ർ​ഗീ​സ്,​ ​സി.​പി.​ ​സ​ബീ​ഷ്,​ ​എം.​ ​പ്ര​കാ​ശ്,​ ​ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ​ ​രാ​മ​ന്ദ്രേ​ ​സിം​ഗ്,​ ​ടി.​എ​സ്.​ ​അ​ഭി​ലാ​ഷ്,​ ​എ​ൻ.​റ​ഹീ​സ്,​അ​ര​വി​ന്ദ് ​ഗൂ​ലി​യ​ ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​സം​ഘ​മാ​ണ് ​സ്വ​ർ​ണം​ ​പി​ടി​ച്ച​ത്.