കാസർകോട്ട് ചന്ദ്രഗിരിപ്പുഴയ്ക്കും നീലേശ്വരം പുഴയ്ക്കുമിടയിൽ 'ഗജവടിവില'മർന്ന് ഇടതുപക്ഷം നിലയുറപ്പിച്ചിട്ട് രണ്ടു പതിറ്റാണ്ടായി. ചെങ്കോട്ടകളിൽ വിള്ളൽ വീഴ്ത്താൻ ശ്രമിച്ച് യു.ഡി.എഫും ബി.ജെ.പിയും വീഡിയോ കാണാം.