tirath-singh-rawat


സ്ത്രീവിരുദ്ധ പരാമർശവുമായി വീണ്ടും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിംഗ് റാവത്ത്. കുടുംബത്തിന് കൂടുതൽ റേഷൻ വേണമെങ്കിൽ സ്ത്രീകൾ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകണമായിരുന്നുവെന്ന് മുഖ്യമന്ത്രിപരാമർശം. വീഡിയോ കാണാം