ന്യൂഡൽഹി: വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ അഫ്ഗാനിസ്ഥാൻ വിദേശകാര്യമന്ത്രി മൊഹമ്മദ് ഹനീഫ് അത്മറുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി സഹകരണം, വികസന പങ്കാളിത്തം, എന്നിവയാണ് ഇരുവരും പ്രധാനമായും ചർച്ച ചെയ്തത്.