police

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഉദ്യോഗസ്ഥനെ മർദ്ദിച്ചതായി പരാതി. എമിഗ്രേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ് മർദ്ദനമേറ്റത്. മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗത്തിന്റെ മകനാണ് മർദ്ദിച്ചത്. പേട്ട പൊലീസ് കേസെടുത്തു.