adithi

സൂ​ഫി​യും​ ​സു​ജാ​ത​യും​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​മ​ല​യാ​ളി​ക​ളു​ടെ​ ​മ​നം​ ​ക​വ​ർ​ന്ന​ ​അഭി​നേത്രി​യാണ് അ​ദി​തി​ ​റാ​വു​ ​ഹൈ​ദ​രി.​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​സ​ജ്ജീ​വ​മാ​യ​ ​അ​ദി​തി​യു​ടെ​ ​ഏ​റ്റ​വും​ ​പു​ത്ത​ൻ​ ​ചി​ത്ര​ങ്ങ​ളാ​ണ് ​ഇ​പ്പോ​ൾ​ ​വൈ​റ​ലാ​കു​ന്ന​ത്.​ ​ബ്ലാ​ക്ക് ​ഈ​സ് ​ദി​ ​ന്യൂ​ ​ബ്ലാ​ക്ക് ​ എന്ന കാ​പ്ഷ​നോ​ട് ​കൂ​ടി​ ​ക​റു​ത്ത​ ​വ​സ്ത്രം​ ​അ​ണി​ഞ്ഞാ​ണ് ​താ​രം​ ​ചി​ത്ര​ത്തി​ൽ.​ ​ ​ചി​ത്രം​ ​ആ​രാ​ധ​ക​ർ​ ​ഏ​റ്റെ​ടു​ത്തു. ഗാ​യി​ക​യു​മാ​ണ് ​അ​ദി​തി​ ​റാ​വു​ ​ഹൈ​ദ​രി.​ ​ഹി​ന്ദി,​ ​ത​മി​ഴ് ​എ​ന്നീ​ ​ഭാ​ഷ​ക​ളി​ലു​ള്ള​ ​ച​ല​ച്ചി​ത്ര​ങ്ങ​ളി​ലാ​ണ് ​അ​ഭി​ന​യി​ക്കു​ന്ന​ത്.​ 2007​ൽ​ ​ത​മി​ഴ് ​ചി​ത്ര​മാ​യ​ ​സ്രിം​ഗാ​രം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലാ​ണ് ​ആ​ദ്യ​മാ​യി​ ​അ​ഭി​ന​യം​ ​തു​ട​ങ്ങി​യ​ത്.​ ​ചി​ത്ര​ത്തി​ൽ​ ​ഒ​രു​ ​ദേ​വ​ദാ​സി​ ​ആ​യാ​ണ് ​അ​ഭി​ന​യി​ച്ച​ത്.​ഹൈ​ദ​രി​ക്ക് ​പ്ര​ശ​സ്തി​നേ​ടി​ക്കൊ​ടു​ത്ത​ ​ചി​ത്രം​ 2011​ലെ​ ​സു​ധീ​ർ​ ​മി​ശ്ര​യു​ടെ​ ​റൊ​മാ​ന്റി​ക് ​ത്രി​ല്ല​റാ​യ​ ​യേ​ ​സാ​ലി​ ​സി​ന്ദ​ഗി​ ​ആ​യി​രു​ന്നു.​റോ​ക് ​സ്റ്റാ​ർ,​ ​മ​ർ​ഡ​ർ​ 3,​ ​ബോ​സ്,​ ​വ​സീ​ർ​ ​തു​ട​ങ്ങി​യ​വ​യാ​ണ് ​പ്ര​ധാ​ന​ ​ചി​ത്ര​ങ്ങ​ൾ.