അലി അക്ബർ സംവിധാനം ചെയ്യുന്ന 'പുഴ മുതൽ പുഴ വരെ' എന്ന സിനിമയുടെ ആദ്യഘട്ട ചിത്രീകരണം വയനാട്ടിൽ പൂർത്തിയായി. 1921 ലെ മലബാർ കലാപത്തെക്കുറിച്ചാണ് ചിത്രത്തിൽ പ്രതിപാദിക്കുന്നത്. വീഡിയോ:കെ.ആർ. രമിത്