astro

അശ്വതി : വിപരീതബുദ്ധി, മാനഹാനി.
ഭരണി : കാര്യതടസം, മോഹഭംഗം.
കാർത്തിക : ബന്ധുലാഭം, ശത്രുഭയം.
രോഹിണി :ശിരോരോഗം, വിദ്യാവിജയം.
മകയിരം : ആരോഗ്യം, കൃഷിഗുണം.
തിരുവാതിര : പ്രേമം പൂത്തുലയും, സ്ഥനലബ്ധി.
പുണർതം : കാര്യ സാദ്ധ്യം, വിദേശയാത്ര.
പൂയം: ഭാര്യാവിരഹം,ധനവ്യയം.
ആയില്യം: ഗൃഹാരംഭത്തിന് നല്ലസമയം, വിദ്വേഷം.
മകം: അഭിമാനം, ധനനഷ്ടം.
പൂരം: ശത്രുഭയം, കാലതാമസം.
ഉത്രം : വിരോധം,കാര്യലാഭം.
അത്തം : വിദേശഗമനം, സന്താനഭാഗ്യം.
ചിത്തിര : സാമ്പത്തികസഹായം, അധികലാഭം
ചോതി : വാഹനലാഭം, ശത്രുഭയം.
വിശാഖം : തൊഴിൽയോഗം,അംഗീകാരം.
അനിഴം : ക്രയ വിക്രയ ലാഭം, ശത്രുദോഷം.
തൃക്കേട്ട : സന്താനഭാഗ്യീ, അഭിമാനം.
മൂലം : വിദേശയാത്ര, മാനഹാനി.
പൂരാടം : ദാമ്പത്യ പ്രശനങ്ങൾ, ബന്ധുക്ലേശം.
ഉത്രാടം : ധനസുഖം, സന്തോഷം.
തിരുവോണം : ആരോഗ്യപുരോഗതി,വിവാഹം.
അവിട്ടം : ശാന്തി, ഉദ്യോഗ രംഗത്ത് അസ്വസ്തത.
ചതയം : കാര്യസാദ്ധ്യം, കലകളിൽ പുരോഗതി.
പൂരുരുട്ടാതി : ബിസിനസിൽ ലാഭം, ശത്രുനാശം.
ഉതൃട്ടാതി : പ്രണയ പരാജയം, ആത്മദുഃഖം.
രേവതി: കാര്യങ്ങൾക്ക് തുടക്കം, കുടുംബസുഖം.