pc-george

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഈരാറ്റുപേട്ടയിൽ വച്ച് പി.സി.ജോർജിന് നേരെ നാട്ടുകാരുടെ കൂവൽ. പി.സി വെറുതെ വിടുമോ. കൈയോടെയായിരുന്നു മറുപടി. വീഡിയോ കാണാം.