padmaja-venugopal


സ്ത്രീസുരക്ഷ സർക്കാരിന്റെ കൂടി ഉത്തരവാദിത്വമാണെന്ന് തൃശൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പദ്‌മജ വേണുഗോപാൽ. തൃശൂർ സെന്റ് മേരീസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച വികസന സംവാദത്തിലായിരുന്നു പദ്മജയുടെ അഭിപ്രായപ്രകടനം