കരസേനയ്ക്കായി 1300 ആധുനിക യുദ്ധ വാഹനങ്ങൾ വാങ്ങാൻ പ്രതിരോധ മന്ത്രാലയത്തിന്റെ പദ്ധതി. ഇതിനായി മഹീന്ദ്ര ഡിഫൻസ് സിസ്റ്റംസുമായി 1056 കോടി രൂപയുടെ കരാർ ഒപ്പുവച്ചു