ഒരുകാലത്ത് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ താരമായിരുന്നു കോളാമ്പികൾ. നിയന്ത്രണങ്ങൾക്ക് പിന്നാലെ കോളാമ്പികൾ ശബ്ദങ്ങളുടെ ലോകത്തുനിന്ന് പിൻവാങ്ങുകയായിരുന്നു വീഡിയോ:പി.എസ്.മനോജ്