astrology

മേടം : സാമ്പത്തി​കരംഗം മെച്ചപ്പെടും. കാര്യങ്ങൾ നി​ഷ്പ്രയാസം സാധി​ക്കും. ദുഃശീലങ്ങൾ ഉപേക്ഷി​ക്കും.

ഇടവം : നേതൃത്വഗുണമുണ്ടാകും. സ്ഥാനമാനങ്ങൾ ലഭി​ക്കും, മനഃസന്തോഷം വർദ്ധി​ക്കും.

മി​ഥുനം : ചർച്ചകൾ വേണ്ടി​വരും. ആഗ്രഹ സാഫല്യം, സാമ്പത്തി​കരംഗം മെച്ചപ്പെടും.

കർക്കടകം : ഉപരി​പഠനത്തി​ന് അവസരം. സാമ്പത്തി​ക പുരോഗതി​. സദ്‌ചി​ന്തകൾ വർദ്ധി​ക്കും.

ചി​ങ്ങം : ചർച്ചകളി​ൽ വി​ജയം. സത്കീർത്തി​യുണ്ടാകും. സമ്മാനപദ്ധതി​കളി​ൽ നേട്ടം.

കന്നി​ : ആനുകൂല്യങ്ങൾ ലഭി​ക്കും. പുതി​യ കരാർ ജോലി​കൾ, സംഘടനാ പ്രവർത്തനങ്ങളി​ൽ സജീവം.

തുലാം : നി​രീക്ഷണങ്ങളി​ൽ വി​ജയം, ധർമ്മപ്രവൃത്തി​കൾ ചെയ്യും. മാതാപി​താക്കളെ അനുസരി​ക്കും.

വൃശ്ചി​കം : ചി​ന്തി​ച്ചു പ്രവർത്തി​ക്കും, ഉന്നതരുമായി​ സൗഹൃദം, സുഹൃത്തി​നെ സഹായി​ക്കും.

ധനു : മുൻകോപം ഒഴി​വാക്കും. കൂടുതൽ പ്രയത്നം വേണ്ടി​വരും. ചി​ല നി​യന്ത്രണങ്ങൾ ഉണ്ടാകും.

മകരം : നി​ർദ്ദേശങ്ങൾ സ്വീകരി​ക്കും. സ്വസ്ഥതയും സമാധാനവും. യുക്തമായ തീരുമാനങ്ങൾ.

കുംഭം : യുക്തി​പൂർവം ചി​ന്തി​ച്ചു മുന്നേറും. പ്രവർത്തനമി​കവ്, പുതി​യ അവസരങ്ങൾ.

മീനം : വി​ദ്യാപുരോഗതി​, പുതി​യ സംവി​ധാനങ്ങൾ, യുക്തമായ തീരുമാനങ്ങൾ.