
ആലപ്പുഴ: ഹരിപ്പാട് മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ തോൽപ്പിക്കാൻ പതിനെട്ട് അടവും പയറ്റുകയാണ് എൽ ഡി എഫും എൻ ഡി എയും. ഒരു ഘട്ടത്തിൽ സി പി ഐയുടെ പക്കൽ നിന്നും മണ്ഡലം സി പി എം ഏറ്റെടുക്കുമെന്ന് വരെ അഭ്യൂഹമുണ്ടായിരുന്നു. ചെന്നിത്തല ഹരിപ്പാട് നിന്ന് മണ്ഡലം മാറുമെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇത് രണ്ടും നടന്നില്ല. ഹരിപ്പാട് മണ്ഡലത്തിന്റേയും ആലപ്പുഴ ജില്ലയുടേയും സമഗ്ര ചിത്രം കേരളകൗമുദി ചീഫ് റിപ്പോർട്ടർ ശ്രീകുമാർ പളളീലേത്ത് വിശദീകരിക്കുന്നു. വീഡിയോ കാണാം...