tulip-festival1

ന്യൂഡല്‍ഹി: കാശ്മീരിലെ പ്രധാന ടൂറിസം ഫെസ്റ്റിവലുകളില്‍ ഒന്നാണ് തുലിഫ് ഫെസ്റ്റിവല്‍. ഏഷ്യയിലെ ഏറ്റവും വലിയ റ്റുലിഫ് ഗാര്‍ഡന്‍ കാശ്മീരിലാണ്. 64 വിധത്തിലുള്ള 15 ലക്ഷം റ്റുലിഫ് പുക്കളാണ് കാശ്മീര്‍ താഴ്‌വരയുടെയില്‍ പൂക്കാലം തീര്‍ക്കുന്നത്.

tulip-festival2

ഈ മനോഹര കാഴ്ച്ച കാണാന്‍ നിങ്ങള്‍ ജമ്മുകശ്മീരിലേക്ക് വരൂ, ഒപ്പം കാശ്മീര്‍ ജനതയുടെ ഊഷ്മളമായ ആതിഥ്യവും സ്വീകരിക്കുവെന്നാണ് പ്രധാനമന്ത്രി തന്റെ ഫെസ്ബുക്കിലൂടെ ആവശ്യപ്പെടുന്നുത്. തുലിഫ് ഗാര്‍ഡന്റെ സുന്ദരമായ ചിത്രങ്ങളും അദ്ദേഹം പേജില്‍ പങ്കുവയ്ക്കുന്നുണ്ട്.

tulip-festival3

നാളെ മുതലാണ് തുലിഫ് ഫെസ്റ്റിവെല്‍ ആരംഭിക്കുന്നത്.