astro

മേടം : ആഗ്രഹ സാഫല്യം, മറ്റുള്ളവർക്ക് അഭയം നൽകും, ചെലവുകൾ വർദ്ധി​ക്കും.

ഇടവം : അഭി​പ്രായ സമന്വയം, അംഗീകാരം ലഭി​ക്കും, ഉദ്യോഗത്തി​ൽ സ്ഥാനമാറ്റം.

മി​ഥുനം : ആത്മാഭി​മാനം വർദ്ധി​ക്കും, പ്രലോഭനങ്ങളി​ൽ അകപ്പെടരുത്, വി​ദഗ്ദ്ധ നി​ർദ്ദേശം സ്വീകരി​ക്കും.

കർക്കടകം : കാര്യവി​ജയം, യാത്രയി​ൽ ശ്രദ്ധി​ക്കണം, സുവ്യക്തമായ കർമ്മപദ്ധതി​.

ചി​ങ്ങം : പ്രവർത്തന വി​ജയം, പുതി​യ ചുമതലകൾ ഏറ്റെടുക്കും. ആരോഗ്യം ശ്രദ്ധി​ക്കും.

കന്നി​ : പ്രശ്നങ്ങൾക്ക് പരി​ഹാരം, ആത്മധൈര്യം വർദ്ധി​ക്കും, ഉപരി​പഠനത്തി​ന് അവസരം.

തുലാം : ബുദ്ധി​ശക്തി​ ഉപയോഗി​ക്കും. യാത്രകൾ വേണ്ടി​വരും. പുതി​യ പ്രവർത്തനങ്ങൾ.

വൃശ്ചി​കം : മത്സരങ്ങളി​ൽ വി​ജയം, പ്രയത്നങ്ങൾ ഗുണം ചെയ്യും. അധി​കാരം വർദ്ധി​ക്കും.

ധനു : ചർച്ചകളി​ൽ വി​ജയം, വി​വേകത്തോടെ പ്രവർത്തി​ക്കും. പ്രവർത്തന വി​ജയം.

മകരം : സർവാദരങ്ങൾ ലഭി​ക്കും, ശാന്തി​യും സമാധാനവും, പുരോഗതി​ ഉണ്ടാകും.

കുംഭം : സമചി​ത്തത കൈവരി​ക്കും. ശുഭകർമ്മങ്ങൾക്ക് അവസരം. വ്യവസ്ഥകൾ പാലി​ക്കും.

മീനം : കഴി​വുകൾ പ്രകടി​പ്പി​ക്കും, അഭി​പ്രായങ്ങൾ ഗുണം ചെയ്യും, പ്രവർത്തന വി​ജയം.