അമേരിക്കയുടെ എതിർപ്പിനെ തുടർന്ന് മാറ്റിവച്ച ജി.ഐ സാറ്റ് 01ന്റെ വിക്ഷേപണം ഈ മാസം 28ന് നടക്കും. ഇന്ത്യയുടെ കരയിലെയും കടലിലെയും ചലനങ്ങൾ തത്സമയം നിരീക്ഷിക്കാൻ ജിയോ ഇമേജിംഗ് സാറ്റലൈറ്റിന് (ജി - ഐ സാറ്റ് 1) കഴിയും