indian-rupee-


തിരഞ്ഞെടുപ്പ് പ്രചാരണത്തിനു പണം കണ്ടെത്താൻ നെട്ടോട്ടമോടുകയാണ് സ്ഥാനാർത്ഥികളും പാർട്ടികളും. കൊവിഡിന് പിന്നാലെയുള്ള സാമ്പത്തിക മാന്ദ്യത്തെതുടർന്ന് ക്രൗഡ് ഫണ്ടിംഗ് ഉൾപ്പെടെയുള്ള പുതുവഴികളും ഇവർ തേടുന്നു