ഗയാന : വെസ്റ്രിൻഡീസ് ആൾറൗണ്ടർ കീറോൺ പൊള്ളാഡിന്റെ പിതാവ് അന്തരിച്ചു. 66 വയസായിരുന്നു. ആരോഗ്യ പരമായ നിരവധി പ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു.പൊള്ളാഡ് തന്നെയാണ് ഇക്കാര്യം തന്റെ ഇൻസ്റ്രഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടത്.