surendran


ബി.ജെ.പിക്ക് രണ്ടാമതൊരു നിയമസഭാ മണ്ഡലം എന്ന സുന്ദര സ്വപ്നത്തെയായിരുന്നു 2016ൽ കെ. സുന്ദര എന്ന സ്വതന്ത്ര സ്ഥാനാർത്ഥി മഞ്ചേശ്വരത്തു തട്ടിത്തെറിപ്പിച്ചത്. അന്ന് കെ. സുരേന്ദ്രന്റെ വിജയത്തിന് തടസമായിരുന്ന സുന്ദര ഇന്ന് മഞ്ചേശ്വരത്ത് താമര വിരിയിക്കാൻ മുൻപിലുണ്ട്