vajra


തീരദേശ സംരക്ഷണം ഉറപ്പുവരുത്താൻ ഇനി ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പലായ വജ്രയും. ആറാമത് ഓഫ്‌ഷോർ പട്രോളിംഗ് കപ്പലായ വജ്ര ചെന്നൈയിൽ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് കമ്മിഷൻ ചെയ്തു.