virat

പൂ​നെ​:​ ​ഇ​ന്ത്യ​-​ഇം​ഗ്ല​ണ്ട് ​ഏ​ക​ദി​ന​ ​പ​ര​മ്പ​ര​യി​ലെ​ ​ര​ണ്ടാം​ ​മ​ത്സ​രം​ ​ഇ​ന്ന് ​ന​ട​ക്കും.​ ​പൂ​നെ​യി​​ൽ​ ​ഉ​ച്ച​ ​ക​ഴി​ഞ്ഞ് 1.30​ ​മു​ത​ലാ​ണ് ​മ​ത്സ​രം.​ ​ആ​ദ്യ​മ​ത്സ​ര​ത്തിൽ​ ജ​യം​ ​നേ​ടി​യ​ ​ഇ​ന്ത്യ​ ​ഇ​ന്നും​ ​ജ​യം​ ​നേ​ടി​ ​അ​വ​സാ​ന​ ​മ​ത്സ​രം​ ​ക​ളി​ക്കു​ന്ന​തി​ന് ​മു​ൻ​പ് ​ത​ന്നെ​ ​മൂ​ന്ന് ​മ​ത്സ​ര​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ട്ട​ ​പ​ര​മ്പ​ര​ ​സ്വ​ന്ത​മാ​ക്കാ​നു​ള്ള​ ​ശ്ര​മ​ത്തി​ലാ​ണ്.​ക​ഴി​ഞ്ഞ​ ​മ​ത്സ​ര​ത്തി​ൽ​ ​പ​രി​ക്കേ​റ്റ ​ശ്രേ​യ​സി​ന് ​പ​ക​രം​ ​സൂ​ര്യ​കു​മാറോ​ ​പന്തോ കളിക്കും. നാ​യ​ക​ൻ​ ​ഒ​യി​ൻ​ ​മോ​ർ​ഗ​ന് ​ഒ​ന്നാം​ ​ഏ​ക​ദി​ന​ത്തി​ലേറ്റ ​പ​രി​ക്ക് ​മൂ​ലം​ ​ഇ​ന്ന് ​ക​ളി​ക്കാ​ൻ​ ​ക​ഴി​യാത്ത​താ​ണ് ​ഇംഗ്ലണ്ടിന്റെ ​ഏറ്റവും​ ​വ​ലി​യ​ ​തി​രി​ച്ച​ടി.​ ​മോ​ർ​ഗ​ന് ​പ​ര​മ്പ​ര​ ​ന​ഷ്ട​മാ​കും.​ ​പ​രി​ക്കേ​റ്റ​ ​മ​റ്റൊരു​ ​താ​രം​ ​സാം​ ​ബി​ല്ലിം​ഗ്സി​നും​ ​ഇ​ന്ന് ​ക​ളി​ക്കാ​നാ​കി​ല്ല.​ ​