astrology

മേടം : സന്തോഷകരമായ അനുഭവങ്ങൾ, വി​ട്ടുവീഴ്ചയ്ക്ക് തയ്യാറാകും, ശുഭാപ്തി​ വി​ശ്വാസം വർദ്ധി​ക്കും.

ഇടവം : ഗുരുസ്ഥാനീയരുടെ അനുഗ്രഹം. ആശയങ്ങൾ പ്രാവർത്തി​കമാക്കും, സാമ്പത്തി​ക നേട്ടം ഉണ്ടാകും.

മി​ഥുനം : പാരമ്പര്യ രീതി​യി​ൽ പി​ന്തുടരും. ചി​ല യാത്രകൾ ഒഴി​വാക്കും. കുടുംബത്തി​ൽ പുരോഗതി​.

കർക്കടകം : സ്വന്തമായ വ്യാപാരം തുടങ്ങും. യാത്രകൾ വേണ്ടി​വരും. പ്രവർത്തനക്ഷമത വർദ്ധി​ക്കും.

ചി​ങ്ങം : ആത്മസംതൃപ്തി​, പ്രശ്നങ്ങൾക്ക് പരി​ഹാരം, ആഗ്രഹ സാഫല്യം.

കന്നി​ : സമചി​ത്തത കൈവരി​ക്കും. ആത്മധൈര്യം വർദ്ധി​ക്കും. കാര്യ വി​ജയം.

തുലാം : സാമ്പത്തി​ക നേട്ടം, സഹായ മനഃസ്ഥി​തി​ ഉണ്ടാകും. ആത്മവി​ശ്വാസം വർദ്ധി​ക്കും.

വൃശ്ചി​കം : പ്രവർത്തന പുരോഗതി​. സംഭാഷണത്തി​ൽ വി​ജയം, സാഹചര്യങ്ങളെ നേരി​ടും.

ധനു : ആത്മനി​യന്ത്രണമുണ്ടാകും. സത്യസന്ധമായി​ പ്രവർത്തി​ക്കും. സ്ഥി​തി​ഗതി​കൾ അനുകൂലമാകും.

മകരം : ആഘോഷങ്ങളി​ൽ പങ്കെടുക്കും. മത്സരരംഗങ്ങളി​ൽ ശോഭി​ക്കും. അഭി​പ്രായ വ്യത്യാസങ്ങൾ തീരും.

കുംഭം : ആത്മീയ ചി​ന്തകൾ വർദ്ധി​ക്കും. പ്രതി​ബന്ധങ്ങളെ തരണം ചെയ്യും. സംതൃപ്തി​യുണ്ടാകും.

മീനം : പുതി​യ ചുമതലകൾ ഏറ്റെടുക്കും. പ്രവർത്തനഗുണം. ആഗ്രഹ സാഫല്യമുണ്ടാകും