ramesh-chennithala

തിരുവനന്തപുരം: പി ആർ ഏജൻസികൾക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ 800 കോടി രൂപയാണ് ചെലവഴിച്ചതെന്ന ആരോപണവുമായി കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ. സ്ഥാനാർത്ഥി നിർണയത്തിലെ വനിതാ പ്രാതിനിധ്യത്തിൽ താൻ സംതൃപ്‌തനല്ലെന്നും തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് കനത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്നും മുല്ലപ്പളളി കേരളകൗമുദി ഓൺലൈനിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. വീഡിയോ കാണാം...