ramesh-chennithala

തിരുവനന്തപുരം: കോൺഗ്രസിനെ സംബന്ധിച്ച് ഈ നിയമസഭാ തിരഞ്ഞെടുപ്പ് ജീവൻമരണ പോരാട്ടമാണ്. തിരഞ്ഞെടുപ്പിനെ കോൺഗ്രസ് അതിജീവിക്കുമോ അതോ അടിയിലാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് സാദ്ധ്യതകൾ കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ എം എം സുബൈർ വിലയിരുത്തുന്നു. വീഡിയോ കാണാം..