വിളപ്പിൽശാല: മുൻ കേന്ദ്ര ഗവൺമെന്റ് സിവിൽ ഉദ്യോഗസ്ഥനായ വിളപ്പിൽശാല പി.എച്ച്.സി റോഡിൽ ശ്രീ ഭവനിൽ നാഗപ്പൻ (മണിയൻ - 62) നിര്യാതനായി. ഭാര്യ: സുജാത. എസ്. മക്കൾ: ശ്രീജ.എസ്, ശ്രുതി.എസ്. മരുമക്കൾ: രാജേഷ്. കെ, മനോഷ്. എം.