mohammad-kunju

മംഗലപുരം: മംഗലപുരം പൊലീസ് സ്റ്റേഷന് സമീപം കുളങ്ങര വീട്ടിൽ മുഹമ്മദ് കുഞ്ഞ് (89) നിര്യാതനായി.
ഭാര്യ: ബീവി കുഞ്ഞ്. മക്കൾ: ഷംസുന്നിസ, റസിയാ ബീവി, നൂർജഹാൻ, സമീന. മരുമക്കൾ: നാസിമുദ്ദീൻ, ഫസലുദ്ദീൻ, ജവാദ്, നവാസ്.