മേലാറ്റുമൂഴി: ആറാംതാനം പാറയടി പുത്തൻവീട്ടിൽ സരസ്വതി (72) നിര്യാതയായി. ഭർത്താവ്: രവീന്ദ്രൻ. മക്കൾ: സുനിൽകുമാർ, ബിന്ദു, സിന്ധു. മരുമക്കൾ: രത്നാകരൻ, സുനിൽകുമാർ, ബിന്ദു. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.